ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ടീം ഇന്ത്യ കളിക്കുമ്പോള്‍ ടീമിന്റെ കടിഞ്ഞാണ്‍ ധോണിയുടെ കൈകളില്‍ തന്നെയാണ്. ഇക്കാര്യം തെളിക്കുന്നതായി മാറി ഏഷ്യ കപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ഒമ്പതാം...
ഏഷ്യ കപ്പില്‍ മാന്‍ ഓഫ് ദ മാച്ച പുരസ്കാരം സ്വീകരിച്ച് ജഡേജയുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയ്ക്ക് ഒരു പ്രതികാരത്തിന്റെ മധുരമുണ്ടായിരുന്നു. അജ്ഞാത കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലേറെ ഏകദിന ടീമില്‍ നിന്നും പുറത്താക്കപ്പെടതിന്റെ മറുപടിയായിരുന്നു ആ പുഞ്ചിരി....
ലാലിഗ മത്സരങ്ങൾ യൂറോപ്പിനു പുറത്തേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. സ്പാനിഷ് ലീഗിന് മറ്റു ഭൂഖണ്ഡങ്ങളിലും വേരോട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്പിനു പുറത്തും മത്സരങ്ങൾ നടത്താൻ ലാലിഗ തീരുമാനിച്ചത്. ഇതിന്റെ തുടക്കമെന്ന രീതിയിൽ ഈ...
അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലോബൽ ടൂറിന്റെ ഭാഗമായി സൗദി അറേബ്യക്കും അർജൻറീനക്കുമെതിരെയാണ് ബ്രസീലിന്റെ മത്സരങ്ങൾ. ടീം റൊട്ടേഷന്റെ ഭാഗമായി തിയാഗോ സിൽവ, വില്യൻ, ഡഗ്ലസ് കോസ്റ്റ എന്നിവർ ഒഴിവാക്കപ്പെട്ടപ്പോൾ...
അടുത്തിടെ യുവന്റസിലേക്കു കൂടുമാറിയതു സ്ഥിരീകരിച്ച് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ലോകത്ത് ഏറ്റവും കൂടുതൽ ലൈക് ചെയ്ത ഇൻസ്റ്റഗ്രം പോസ്റ്റ് എന്ന റെക്കോർഡ് നേടിയിരുന്നു
പ്രതിരോധ താരങ്ങൾ നിരവധിയുള്ളതാണ് മിനയുടെ ബാഴ്സലോണ ഭാവിക്ക് വിലങ്ങു തടിയായത്
ബ്രസീലിയൻ ഇനിയേസ്റ്റയെന്നറിയപ്പെടുന്ന ആർതർ ഗ്രമിയോയിൽ നിന്നാണ് ബാഴ്സലോണയിലേക്ക് ചേക്കേറുന്നത്.
ലോകകപ്പിൽ താൻ നടത്തിയ പ്രകടനം അത്ലറ്റികോയിൽ ആദ്യ ഇലവനിൽ തനിക്ക് ഇടം നൽകുമെന്ന പ്രതീക്ഷയിലാണ് ക്രൊയേഷ്യൻ താരം
സെനഗലിനു വേണ്ടി ലോകകപ്പിലെ മൂന്നു മത്സരത്തിലും താരം ബൂട്ടണിയുകയും ചെയ്തു
എന്നാൽ അതിനു ശേഷം പരിക്കു മൂലം നാലു മാസത്തോളം സീസണിൽ നഷ്ടപ്പെട്ടതാണ് താരത്തിനു തിരിച്ചടിയായത്